ആർക്കേഡിയ എഡ്യൂക്കേഷൻ
Learning Disability Management & Mentorship Certificate Course
🔹 പ്ലസ് ടു (12th) യോഗ്യതയുള്ള വനിതകൾക്ക് Learning Disability Management & Mentorship Certificate Course (LDMM) ൽ പങ്കെടുക്കാം.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
കോഴ്സിന്‍റെ പ്രത്യേകതകൾ:
3 മാസം ദൈർഘ്യമുള്ള ഈ LDMM കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ നിങ്ങൾക്ക് താഴെ പറയുന്ന കഴിവുകൾ (skills) സ്വന്തമാക്കാം.
✅ അസസ്മെന്റ് & റെമഡിയൽ ക്ലാസുകൾ: പഠനപ്രയാസമുള്ള കുട്ടികളെ തിരിച്ചറിയാൻ, അവർക്കായി ഫലപ്രദമായ remedial ക്ലാസുകൾ ഒരുക്കാൻ.
✅ പ്രാഥമിക കൗൺസിലിംഗ്: കുട്ടികളുടെ പഠന-പെരുമാറ്റ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന കൗൺസിലിംഗ്.
✅ ഓൺലൈൻ ടീച്ചിംഗ് സ്കിൽ: ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനുള്ള സാങ്കേതിക പരിശീലനം.
✅ അടിസ്ഥാന കമ്പ്യൂട്ടർ & AI സ്കിൽ: ഓൺലൈൻ ട്യൂട്ടർമാർക്ക് ആവശ്യമായ ഡിജിറ്റൽ പരിജ്ഞാനം.
✅ ഇംഗ്ലീഷ് ട്യൂഷൻ: English Tuition നൽകുന്നതിനുള്ള പരിശീലനം.
✅ അടിസ്ഥാന അധ്യാപന പരിശീലനം: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നിവ പഠിപ്പിക്കാൻ.
✅ പാരന്റിംഗ് സെഷനുകൾ: മാതാപിതാക്കൾക്കായി ക്ലാസുകൾ ഒരുക്കാനുള്ള പ്രായോഗിക പരിശീലനം.
✅ സ്വന്തം വ്യക്തിത്വ വികസനം: ജീവിതത്തിൽ പോസിറ്റീവ് മാറ്റങ്ങൾ നേടുന്നതിനുള്ള ഷെയറിങ് സെഷനുകൾ.
📌 ക്ലാസുകളോടൊപ്പം നിങ്ങൾക്ക് പ്രായോഗിക പരിചയം നേടാൻ അവസരങ്ങൾ:
✔ അസസ്മെന്റ് ടൂൾ തയ്യാറാക്കൽ
✔ റെമഡിയൽ പഠന സഹായികൾ ഒരുക്കൽ
✔ പ്രസന്റേഷനുകൾ
✔ വെബിനാർ & മോക്ക് അസസ്മെന്റ്
✔ റെമഡിയൽ ക്ലാസ് ഇന്റെൻഷിപ്പ്
ഇവ നിങ്ങളുടെ ഭാവിയിലേക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
കോഴ്‌സ് ഫീസ്: ₹10,000/-
📌 ഗഡുക്കളായി അടച്ചാൽ മതിയോ?
✅ അതെ! താഴെ പറയുന്ന രീതിയിൽ തവണകളായി അടയ്ക്കാം:
✔ ജോയിൻ ചെയ്യുമ്പോൾ – ₹4,000
✔ രണ്ടാം മാസത്തിന്റെ തുടക്കത്തിൽ – ₹3,000
✔ മൂന്നാം മാസത്തിന്റെ തുടക്കത്തിൽ – ₹3,000
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
ക്ലാസ് സമയങ്ങൾ:
✅ Offline: തിങ്കൾ - വ്യാഴം (10:00 AM - 1:30 PM)
✅ Online: തിങ്കൾ - വ്യാഴം (2:00 PM - 3:00 PM)
📌 പ്രായോഗിക സെഷനുകൾ ഉൾപ്പെടുത്തുമ്പോൾ, സമയത്തിൽ ചെറിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.
📌 ഈ കോഴ്സ് പൂർണ്ണമായും ഓൺലൈനായി ചെയ്യാൻ പറ്റുമോ?
✅ അതെ! എല്ലാ പ്രായോഗിക സെഷനുകളും ഉൾപ്പെടെ ഓൺലൈനായി പൂർത്തിയാക്കാം.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
ജോലി അവസരങ്ങൾ:
🔹 Option 1: Arcadia Learning Parlour പദ്ധതി വഴി സ്വന്തം വീടിൽ പഠനകേന്ദ്രം തുടങ്ങാം. (വിശദവിവരങ്ങൾക്കായി കോഴ്‌സ് കോർഡിനേറ്ററെ ബന്ധപ്പെടുക.)
🔹 Option 2: ആർക്കേഡിയ ലേണിങ് സെന്ററുകളിൽ (Offline/Online) യോഗ്യത നേടിയ ട്യൂട്ടർമാർക്ക് അവസരങ്ങൾ.
🔹 Option 3: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭ്യമായ അവസരങ്ങൾ നിങ്ങൾക്ക് അറിയിക്കുകയും, ജോലി നേടാൻ സഹായിക്കുകയും ചെയ്യും.
🔹 Option 4: സ്വന്തമായി ഒരു ലേണിങ് സെന്റർ ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ പിന്തുണ.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
പരീക്ഷ & സർട്ടിഫിക്കറ്റ്:
📌 പരീക്ഷ ഉണ്ടാകുമോ?
✅ അതെ! കോഴ്‌സിന്‍റെ അവസാനം 1 മണിക്കൂർ ദൈർഘ്യമുള്ള എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. കൂടാതെ അസൈൻമെന്റുകളും പൂർത്തിയാക്കണം.
📌 സർട്ടിഫിക്കറ്റ് ലഭിക്കുമോ?
✅ അതെ! കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Arcadia Education സർട്ടിഫിക്കറ്റ് നൽകും.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
അടുത്ത ബാച്ച് ആരംഭിക്കുന്ന തിയതി:
📅 തിങ്കൾ, ഏപ്രിൽ 7, 2025
📞 Registration and Enquiry :+91 79027 67031
Certificate Course in LD Management & Mentorship 📢
✨ Help children overcome learning challenges & become a certified mentor! ✨
🔸 Work from Home Opportunity
📚 Course Details:
✔ Duration: 3 Months
✔ Theory & Practical Training
✔ Available Online & Offline
✔ Eligibility: +2 & Above
📍 Study Centers: Areekode | Kondotty | Manjeri | Perinthalmanna | Vettathur | Alanallur | Thamarassery | Kalpetta
📞 Call Now!
+91 9539051386
Comments
Post a Comment