എൻ്റെ മകന് എഴുതാനും വായിക്കാനും അറിയില്ല. അനുസരണ ഇല്ല, ഹോംവർക്ക് ചെയ്യാനറിയില്ല. എല്ലാ ക്ലാസ്സിലും പിന്നിലാണ്.
ട്യൂഷൻ കൊടുത്തു നോക്കി. പലരെയും കാണിച്ചു.ഇനി എന്താണ് ചെയ്യുക?
പല രക്ഷിതാക്കളുടെയും വേവലാതി ആണിത്. ആയിരക്കണക്കിന് രക്ഷിതാക്കൾ ഈ വേവലാതിയും ആയിട്ടാണ് ജീവിക്കുന്നത്. ഇത്പോലെ പല പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കളെ സഹായിക്കാൻ Smart Learning Parlour ഒരു കുട്ടിക്ക് ഒരു ടീച്ചർ രീതിയിൽ മെന്ററിംഗ് നൽകുന്നു..
- ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും നിങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളുണ്ട് കൂടെ.
- കൃത്യമായ Assessment ലൂടെ പ്രശസ്തരുടെ മേൽനോട്ടത്തിൽ നിങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം.
- എല്ലാ ക്ലാസ്സുകളിലെ കുട്ടികൾക്കും അഡ്മിഷൻ.
- ഓൺലൈൻ/ഓഫ്‌ലൈൻ ക്ലാസ്സുകൾ
- മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിലും കണക്കിലും വ്യക്തിഗത പരിശീലനം,
- വ്യക്തമായ റിസൽട് ചാർട്ട്.
- Well Trained Trainers.
- പഠനത്തിലും മറ്റു Skill development ലും പ്രോത്സാഹനം
താല്പര്യമുള്ള രക്ഷിതാക്കൾ വിളിക്കുക:
Call 9539051386
Study Centers: Thamarassery, Manjeri, Edavannappara and Aryambavu
Comments
Post a Comment