⭕Study Centres: Manjeri, Alanallur, Perinthalmanna & Cherpulasseri
Call/WhatsApp 9539051386
Diploma in Business Arabic & Translation-6 Months
Certificate Course in Business Arabic & Translation-3 Months
ഗൾഫ് ജോബ് ട്രൈനിംഗ് കോഴ്‌സിൽ എന്തെല്ലാം ഉൾപ്പെടും?
⭕Letter drafting & Translation Arabic><English
⭕Typing Arabic & English
⭕MS Word, Internet & E-mail Drafting
⭕Spoken Arabic, English & Hindi
Fees: 16000 for 3 months 32000 for 6 months
⭕Online and offline
യോഗ്യത: +2/Degree
ഗൾഫിൽ ലഭിക്കാവുന്ന ജോലികൾ
🎓HR Assistant, Typist, Assistant Translator, Administration Assistant, Office Assistant, Public Relation Assistant, Front Office Executive, Receptionist, Bilingual Secretary...
✈️പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദുബൈയിൽ നിയമന സഹായം.
ക്ലാസ്സ് സമയം?
Manjeri Centre
🌈അഴ്ചയില്‍ നാലു ദിവസം. തിങ്കള്‍ മുതല്‍ വ്യാഴം വരെ. രാവിലെ 9 മുതല്‍ 10:30 വരെ ട്രാന്‍സ്ലേഷന്‍ ക്ലാസ്സ്. 11 മുതല്‍ 1 വരെ സ്പോക്കണ്‍ ഇംഗ്ലീഷ്.
രണ്ട് മുതല്‍ 3:30 വരെ അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് & Computer പരിശീലനം.
🌈ഇംഗ്ലീഷ് ബേസിക് പഠനം ആവശ്യമുള്ളവർക്ക് 2PM to 3:30PM വരെ പ്രത്യേക ക്ലാസ്സ് ഉണ്ടായിരിക്കും.
Alanallur Centre
🌈അഴ്ചയില്‍ നാലു ദിവസം. Monday to Thursday. രാവിലെ 10:30 മുതല്‍ 1PM വരെ Typing & Computer Class. 2PM മുതല്‍ 3:30PM വരെ Translation Class. 3:30PM to 4:30PM സ്പോക്കണ്‍ ഇംഗ്ലീഷ്.
Perinthalmanna Centre
🌈Monday to Thursday. രാവിലെ 9:45 മുതല്‍ 12PM വരെ Translation Class. 12PM to 1:15PM Spoken English. 2PM to 4:30PM Typing & Computer Class.
കോഴ്സ് കാലാവധി: മൂന്ന്, ആറ് മാസത്തെ കാലാവധി തിരഞ്ഞെടുക്കാം. നിലവിലെ നിങ്ങളുടെ അറബിക് ഇംഗ്ലീഷ് ഭാഷാ നിലവാരത്തെ ആശ്രയിച്ചാണ് കാലവധി. എങ്കിലും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും പഠിച്ചാല്‍ അത്യാവശ്യ കഴിവുകള്‍ നേടാം.
⭕+2 യോഗ്യതയുള്ളവർ ആറ് മാസവും Degree/PG യോഗ്യതയുള്ളവർ മൂന്ന് മാസവും പഠിച്ചാൽ സിലബസിലെ ഭാഗങ്ങൾ പൂർത്തിയാക്കാം.
മുകളിൽ പറഞ്ഞ ഗൾഫ് പാക്കേജ് കോഴ്‌സ് ഓൺലൈൻ ആയി പഠിക്കാൻ കഴിയുമോ?
⭕അതെ, എല്ലാ ക്‌ളാസ്സുകളും ഓൺലൈൻ ആയി നൽകുന്നുണ്ട്.
⭕അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് പഠിക്കാൻ നിങ്ങളുടെ അടുക്കൽ Laptop/Desktop വേണം. സോഫ്റ്റ്‌വെയർ ഞങ്ങൾ എത്തിച്ച് തരും. കോഴ്‌സ് കാലാവധി കഴിയുമ്പോൾ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും.
⭕എനിക്ക് അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് മാത്രം ഓൺലൈൻ ആയി പഠിക്കാൻ പറ്റുമോ?
💻അതെ, നിങ്ങളുടെ അടുക്കൽ Laptop/Desktop വേണം. സോഫ്റ്റ്‌വെയർ ഞങ്ങൾ എത്തിച്ച് തരും. ടെക്‌നിക്കൽ സഹായവും നൽകും. കോഴ്‌സ് കാലാവധി കഴിയുമ്പോൾ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും.
മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രം പഠിക്കാൻ കഴിയുമോ?
⭕അതെ. ട്രാൻലേഷൻ മാത്രമായോ, ടൈപ്പിംഗ് മാത്രമായോ.....പഠിക്കാം.
പഠനം കഴിഞ്ഞു ജോലി ലഭിക്കാൻ നിങ്ങൾ സഹായിക്കുമോ?
⭕തീർച്ചയായും സഹായിക്കും. ഞങ്ങൾക്ക് ദുബൈയിൽ അഞ്ച് Translation & Typing Service കേന്ദ്രങ്ങളുണ്ട്. അവിടെയും മറ്റു GCC രാജ്യങ്ങളിലും ബന്ധങ്ങളുള്ളത് കൊണ്ട് പഠനം പൂർത്തിയാക്കിയ ധാരാളം വിദ്യാർത്ഥികളെ ജോലി കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്.
🖥️കൂടാതെ, കോഴ്‌സ് ഓഫ്‌ലൈനായോ ഓൺലൈനായോ പൂർത്തിയാക്കിയതിന് ശേഷം ദുബൈയിൽ Tourist/Visit വിസയിൽ എത്തുന്നവർക്ക് ആവശ്യമെങ്കിൽ ഞങ്ങളുടെ അവിടെയുള്ള സെന്ററുകളിൽ പരിശീലനം (Internship) നേടാൻ സൗകര്യമുണ്ട്. നിശ്ചിത ഫീസ് നൽകി 15 ദിവസത്തെയോ ഒരു മാസത്തെയോ പരിശീലനത്തിൽ പങ്കെടുക്കാം.
സർട്ടിഫിക്കറ്റ് ഗവൺമെൻറ് അംഗീകൃതമാണോ?
⭕അല്ല. Explore International എന്ന പേരിൽ നൽകുന്ന പ്രൈവറ്റ് സർട്ടിഫിക്കറ്റ് ആണ്. ഇതൊരു Skill based Professional Course ആയത് കൊണ്ട് സിലബസിൽ പറഞ്ഞ കാര്യങ്ങളിലെ Practical Skill ആണ് പ്രധാനം.
⭕ഞങ്ങളുടെ സ്ഥാപനത്തിൽ പഠിച്ച ധാരാളം ആളുകൾ ഈ സർട്ടിഫിക്കറ്റ് കൊണ്ട് തന്നെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
ഹോസ്റ്റൽ സൗകര്യം ഉണ്ടോ?
⭕അതെ, 1500 രൂപ മാസ വാടകയിൽ ബെഡ് സ്‌പെയ്‌സ് ലഭ്യമാണ്. അടുത്തുള്ള റെസ്റ്റോറന്റിൽ മെസ്സ് സൗകര്യവും ഉണ്ട്. സ്ഥാപനത്തിൽ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് താമസ സൗകര്യം.
രണ്ടാഴ്ച്ചയോ കുറഞ്ഞ ദിവസങ്ങളോ താമസിച്ച് അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് മാത്രം പഠിക്കാൻ സൗകര്യം ഉണ്ടോ?
⭕അതെ, കുറഞ്ഞ ദിവസങ്ങൾ മാത്രം താമസിച്ച് ടൈപ്പിംഗ് പഠിക്കാം.
ഗൾഫ് പാക്കേജ് കോഴ്‌സ് ഒരു മാസം ഹോസ്റ്റലിൽ താമസിച്ചും ബാക്കി മാസങ്ങൾ ഓൺലൈൻ ആയും പഠിക്കാൻ പറ്റുമോ?
⭕അതെ, പഠിക്കാം.
ഞാൻ അറബിക്കിൽ / ഇംഗ്ളിഷിൽ തുടക്കക്കാരനാണ്. എനിക്ക് ഈ കോഴ്‌സിൽ ചേരാൻ കഴിയുമോ?
⭕അതെ, അറബിക്കിൽ / ഇംഗ്ളിഷിൽ ബേസിക് കോച്ചിങ് ആവശ്യമുള്ളവർക്ക് അത് നൽകാൻ ഇവിടെ സംവിധാനമുണ്ട്.
എനിക്ക് ഈ കോഴ്‌സ് പഠിച്ചെടുക്കാൻ കഴിയുമോ എന്നറിയാൻ ഡെമോ ക്ളാസ്സിൽ സൗജന്യമായി ഒരു ദിവസം പങ്കെടുക്കാൻ പറ്റുമോ?
⭕അതെ, തിങ്കൾ മുതൽ വ്യാഴം വരെയുള്ള ഏതെങ്കിലും ദിവസം മുൻ കൂട്ടി അറിയിച്ചാൽ നിങ്ങൾക്ക് ഒരു ദിവസം സൗജന്യമായി പങ്കെടുക്കാം.
പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടോ?
⭕അതെ, പെൺകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടോ?
⭕അതെ, 5500 രൂപ മാസ വാടകയിൽ പെൺകുട്ടികൾക്ക് സുരക്ഷിതമായ ഹോസ്റ്റൽ മഞ്ചേരിയിലും പെരിന്തൽമണ്ണയിലും ലഭ്യമാണ്.
Manjeri Centre Address
Explore International
ASC Building
Pandikkad Road
Opp.KTA Gents planet
Manjeri, Malappuram Dt., Kerala
www.lingodome.in
Our Head Office: Dubai, UAE.
Comments
Post a Comment