Life Abundance Program-LAP, ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും വിളയിക്കാൻ

  • ജീവിതത്തിൽ സമൃദ്ധിയും കുടുംബത്തിൽ സന്തോഷവും വിളയിക്കാൻ 
  • Life Abundance Program-LAP
  • മൂന്ന് മാസത്തെ ഓൺലൈൻ പരിശീലനം.
  • ആഴ്‌ചയിൽ ഒരുദിവസം ലൈവ് ക്ലാസ്സ്. മറ്റു ദിവസങ്ങളിൽ WhatsApp Follow-up.
  • Call/WhatsApp: 9539051386

ചർച്ച ചെയ്യുന്ന വിഷയങ്ങൾ:

Change your thought, change your life: ചിന്തയാണ് നമ്മുടെ സുഖ ദുഃഖങ്ങളെ നിയന്ത്രിക്കുന്നത്. ചിന്തകളെ ഗുണാത്മകമായി തിരിച്ച് വിട്ടാൽ നമ്മുടെ ചുറ്റുപാട് മാറുന്ന അത്ഭുതം അനുഭവിക്കാം.

Attitude of Gratitude:  'ഹംദ്’ തെറപ്പിയിലൂടെ ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരം. 

Love yourself and heal your life: സ്വന്തത്തെ സ്നേഹിക്കുന്നവർക്കേ മറ്റുള്ളവരുടെ സ്നേഹം ആർജിച്ചെടുക്കാൻ കഴിയൂ. ആത്‌മ സ്നേഹത്തിലൂടെ ജീവിതത്തിലെ പരിമിതികളെയും തടസ്സങ്ങളെയും മറികടക്കാം.

Forgiveness: മറ്റുള്ളവർക്കും സ്വന്തത്തിനും പൊറുത്ത് കൊടുക്കുന്നതിലൂടെ നമ്മെ വർഷങ്ങളായി അലട്ടുന്ന രോഗങ്ങളിൽ നിന്ന് മുക്‌തി നേടാം.

Affirmations: ശക്തവും ദൃഢവുമായ വാചകങ്ങൾ പ്രത്യേക രീതിയിൽ ഉരുവിടുന്നതിലൂടെ ജീവിത സ്വപ്‌നങ്ങൾ നേടിയെടുക്കാം, ആത്‌മ വിശ്വാസം ആർജിക്കാം.

Relationship Management: കുടുംബത്തിൻറെ സന്തോഷം അംഗങ്ങൾ തമ്മിലുള്ള ഊഷ്‌മള ബന്ധത്തിലാണ്. ഇണകൾ തമ്മിലുള്ള Love languages, മക്കൾക്കുള്ള Stroke തുടങ്ങിയവ ഇതിൽ പ്രധാനമാണ്.

Call/WhatsApp: 9539051386

Individual coaching

-------------------------------------

Happy Family; Life Abundance Program for Ladies. ജീവിതത്തിൽ സമൃദ്ധിയും കുടുംബത്തിൽ സന്തോഷവും വിളയിക്കാൻ

Spoken English

Comments