Diploma in Office Administration & Secretarial Skills (3/6 months) ഓഫീസ്/അഡ്‌മിൻ ജോലി അന്വേഷിക്കുന്നവർക്ക്
പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ള വനിതകള്‍ക്ക്
Diploma in Office Administration & Secretarial Skills
Offline Class at Manjeri, Alanallur, Cherpulassery & Thamarassery: Regular & Weekend Batches.
Online Class also Available
റിസപ്ഷനിസ്റ്റ്, ഓഫീസ് സെക്രട്ടറി, അഡ് മിനിസ്ട്രേറ്റര്‍, ഓഫീസ് അസിസ്റ്റന്‍റ്, ഫ്രന്‍റ് ഓഫീസ് എക്സിക്യൂട്ടീവ്, കാള്‍ സെന്‍റര്‍ ഏജന്‍റ് തുടങ്ങിയ ജോലികള്‍ക്ക് പരിശീലനം നേടാം.
3/6 മാസത്തെ പരിശീലനം.
പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിയമന സഹായം.
ജോലി ലഭിക്കാവുന്ന ഇടങ്ങള്‍:
Hospitals, Clinics, Schools, Institutions, Corporate Offices, Travels, Call Centres, Showrooms, Hypermarkets….
ഈ കോഴ്‌സിൽ എന്തെല്ലാം ഉൾപ്പെടും?
- Communicative English (Fluency guaranteed)
- Computer skills (Windows, Office, Internet, Email, Google Form, PPT Creation)
- Typing & Data Entry Skills
- Business Correspondence (Letters, Quotations, Complaints, Agreements, Circular & E-mail drafting)
- Office Administration (Meeting arrangement, Minutes writing, Secretarial works)
- Telephone etiquette & Interview coaching
- Presentation Skills & Personal Grooming
Manjeri Centre ക്ലാസ്സ് സമയം?
അഴ്ചയില്‍ അഞ്ച് ദിവസം. തിങ്കള്‍ മുതല്‍ വെള്ളി വരെ. രാവിലെ 9:30 മുതല്‍ 3:30 വരെ മുകളിൽ പറഞ്ഞ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് .
കോഴ്സ് കാലാവധി: മൂന്നോ, ആറോ മാസത്തെ കാലാവധി തിരഞ്ഞെടുക്കാം.
കോഴ്സ് ഫീസ്: മുകളില്‍ പറഞ്ഞ എല്ലാം ഉള്‍പ്പെടുന്ന കോഴ്‌സിന് മൂന്ന് മാസത്തെ ഫീസ്: 12000 രൂപ.
ആറ് മാസത്തെ ഫീസ്: 21000
മുകളിൽ പറഞ്ഞ കോഴ്‌സ് ഓൺലൈൻ ആയി പഠിക്കാൻ കഴിയുമോ?
അതെ, എല്ലാ ക്‌ളാസ്സുകളും ഓൺലൈൻ ആയി നൽകുന്നുണ്ട്.
ടൈപ്പിംഗ് & ഡേറ്റ എൻട്രി പഠിക്കാൻ നിങ്ങളുടെ അടുക്കൽ Laptop/Desktop വേണം. സോഫ്റ്റ്‌വെയർ ഞങ്ങൾ എത്തിച്ച് തരും. കോഴ്‌സ് കാലാവധി കഴിയുമ്പോൾ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും.
മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രം പഠിക്കാൻ കഴിയുമോ?
അതെ. സ്പോക്കൺ/ലെറ്റർ ഡ്രാഫ്റ്റിംഗ് മാത്രമായോ, ടൈപ്പിംഗ് & ഡേറ്റ എൻട്രി മാത്രമായോ.....പഠിക്കാം.
പഠനം കഴിഞ്ഞു ജോലി ലഭിക്കാൻ നിങ്ങൾ സഹായിക്കുമോ?
തീർച്ചയായും സഹായിക്കും. ധാരാളം സ്ഥാപനങ്ങൾ കഴിവുള്ള ഉദ്യോഗാർത്ഥികളെ തേടി ഞങ്ങളെ സമീപിക്കുന്നുണ്ട്.
സർട്ടിഫിക്കറ്റ് ഗവൺമെൻറ് അംഗീകൃതമാണോ?
അല്ല. Explore International എന്ന പേരിൽ നൽകുന്ന പ്രൈവറ്റ് സർട്ടിഫിക്കറ്റ് ആണ്. ഇതൊരു Skill based Professional Course ആയത് കൊണ്ട് സിലബസിൽ പറഞ്ഞ കാര്യങ്ങളിലെ Practical Skill ആണ് പ്രധാനം.
പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടോ?
അതെ, 5500 രൂപ മാസ വാടകയിൽ പെൺകുട്ടികൾക്ക് സുരക്ഷിതമായ ഹോസ്റ്റൽ ലഭ്യമാണ്.
Explore International, Manjeri
Pandikkad Road, Manjeri
--------------------------------------------------
Comments
Post a Comment