Lingua Franca; 4-Day English Camp for Students at Vettathur (Near Kappu) 2025, April 14, 15, 16 & 17

Lingua Franca
4-Day English Camp at Vettathur
Registration Started

⭕ഒഴിവ് കാലത്തെ അമിതമായ മൊബൈൽ ഉപയോഗം കുട്ടികളെ നിഷ്ക്രിയരാക്കുന്നുവോ? 

🎈വരൂ.. നമുക്ക് കളിച്ചും ചിരിച്ചും ഇംഗ്ലീഷ് കൈയിലൊതുക്കാം. 

👩‍🎓മൂന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം. 

🗓️ക്യാമ്പ് തിയ്യതി: 2025, April 14, 15, 16 & 17 (Monday, Tuesday, Wednesday & Thursday)

⏰ക്യാമ്പ് സമയം: 09:30am to 05:30pm

💢സ്ഥലം: Explore International, Vettathur

💰ഫീസ്: 2700 (Including Study Materials, Lunch & Refreshment)

🏠Accommodation available on demand

🌟ഇംഗ്ലീഷ് പരിശീലന രംഗത്തെ നമ്പർ വൺ സ്ഥാപനമായ English Empire സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമാണ് പ്രവേശനം. 

🌟കേരളത്തിലെ പ്രമുഖ ഇംഗ്ലീഷ് പരിശീലകർ നേതൃത്വം നൽകുന്ന ഈ ക്യാമ്പ് നിങ്ങളുടെ കുട്ടിയുടെ ഇംഗ്ലീഷ് പഠന യാത്രയിൽ ഒരു മികച്ച അനുഭവമായിരിക്കും, തീർച്ച.

🔜താഴെക്കൊടുത്ത ഗൂഗിൾ ഫോം വഴിയോ വാട്സാപ്പ് സന്ദേശമയച്ചോ ഫോൺ നമ്പറിൽ വിളിച്ചോ രജിസ്ട്രേഷൻ പൂർത്തിയാക്കാം.


Call/WhatsApp: 9539051386

Explore International
Opp. Petrol Pump
VETTATHUR

Modern Arabic & Translation WhatsApp Class 

Comments